ഹെന്ന കൊണ്ടൊരു ബ്ലൗസ്; ഫാഷൻ പരീക്ഷണം ‘വൈറൽ’: വിഡിയോ

women-wearing-henna-blouse-video-goes-viral
SHARE

ഫാഷൻ ലോകത്തിന് പരീക്ഷണങ്ങൾ പുത്തരിയല്ല. ചില പരീക്ഷണങ്ങൾ ഫാഷൻ ലോകത്തെ ഞെട്ടിക്കാറുമുണ്ട്. ഹെന്ന ഉപയോഗിച്ച് ‘ബ്ലൗസ്’ ഡിസൈൻ ചെയ്ത് ഒരു യുവതി ഇത്തരത്തിൽ ഞെട്ടിച്ചിരിക്കുന്നത്. 

വെള്ള ചിക്കൻകാരി സാരിക്കൊപ്പം സ്റ്റൈലിഷ് ബ്ലൗസ് ധരിച്ച് യുവതി നിൽക്കുന്നുവെന്നേ ആദ്യ നോട്ടത്തിൽ തോന്നൂ. സൂക്ഷിച്ചു നോക്കുമ്പോഴാണ് ഹെന്നയാണിതെന്നു മനസ്സിലാകൂ. 

ഹെന്ന ബ്ലൗസ്, എന്താണ് അടുത്തത് ?  എന്ന ക്യാപ്ഷനോടെയാണ് വി‍ഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുള്ളത്. ഈ പരീക്ഷണത്തെ അനുകൂലിച്ചും എതിർത്തും കമന്റുകളുണ്ട്. 

English Summary : woman wearing henna blouse with saree goes viral

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA