1.6 ലക്ഷത്തിന്റെ ലെഹംഗ, ക്ലാസിക് ഹോട്ട് ലുക്കിൽ മാളവിക മോഹനൻ
Mail This Article
×
പിങ്ക് ലെംഗഹയിലുള്ള അതിമനോഹര ചിത്രങ്ങളുമായി നടി മാളവിക മോഹനൻ. ട്രെഡീഷനൽ വസ്ത്രത്തിൽ ക്ലാസിക് ഹോട്ട് ലുക്കിലാണ് താരം.
ലേസ് എംബ്രോയ്ഡറിയുടെ വശ്യതയാണ് ലെഹംഗയെ ആകര്‍ഷകമാക്കുന്നത്. മനോഹരമായ നെക്ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു. ഷീർ ദുപ്പട്ടയാണ് പെയർ ചെയ്തത്.
ടൊരാനി ഡിസൈന്‍സ് ആണ് ലെഹംഗ ഒരുക്കിയത്. 1.6 ലക്ഷം രൂപയാണ് ലെഹംഗയുടെ വില. ഒരു പേൾ ചോക്കറും മോതിരവും മാത്രമാണ് ആക്സസറൈസ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.