ഇതു റായ് ലക്ഷ്മി തന്നെയോ? സ്റ്റൈലിഷ് മേക്കോവറുമായി താരസുന്ദരി

actress-rai-laxmi-unbelievable-make-over
SHARE

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി. ആരാധകരെ പോലും അമ്പരപ്പിക്കുന്ന മേക്കോവറാണ് താരത്തിന്റേത്. റായ് ലക്ഷ്മി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. 

rai-laxmi-2

ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു. ബോൾഡ് മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ആക്സസറികൾ പൂർണമായും ഒഴിവാക്കിയാണ് സ്റ്റൈലിങ്. 

മലയാളത്തിന്റെ പ്രിയനായികയായിരുന്നു നടി റായ് ലക്ഷ്മി. അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA