ADVERTISEMENT

ആലിയ–രൺബീര്‍ വിവാഹത്തിന് സാരിയിൽ ശ്രദ്ധ നേടി കരീന കപൂർ. രൺബീറിന്റെ ബന്ധു കൂടിയായ താരം മനീഷ് മൽഹോത്ര സാരിയാണ് വിവാഹത്തിന് ധരിച്ചത്. 

Image Credits : Instagram
Image Credits : Instagram

 

ക്ലാസിക് സറി എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്ന പേൾ പിങ്ക് ഓർഗൻസ സാരിയാണിത്. മനീഷ് മൽഹോത്രയുടെ ഖാബ് കലക്‌ഷനിലേതാണ് ഈ സാരി. എംബ്രോയ്ഡറി നിറഞ്ഞ സ്ട്രാപി ബ്ലൗസ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്. മോഡേൺ ഡിസൈനിലുള്ള ആഭരണങ്ങളായിരുന്നു ആക്സസറീസ്. 

 

താരത്തിന്റെ ലുക്ക് ഫാഷന്‍ ലോകത്ത് തംരംഗമായി. കരീനയുടെ സഹോദരി 

കരീഷ്മയും ഇതേ കലക്‌ഷനിൽനിന്നുള്ള സാരിയാണ് ധരിച്ചത്. ഇതും ശ്രദ്ധ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com