ADVERTISEMENT

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര കലക്‌ഷനിൽ നിന്നുള്ള സാരിയിൽ തിളങ്ങി ബോളിവുഡ് താരം കിയാര അദ്വാനി. കറുപ്പ് ഷീർ സാരിയും സ്വീറ്റ്ഹാർട്ട് നെക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസുമാണ് താരം ധരിച്ചത്.

മരതകല്ലുകളുള്ള ഗോൾഡൻ ചോക്കർ മാത്രമായിരുന്നു ആക്സസറി. നൂഡ് ഐഷോഡോയും മസ്കാരയിട്ട കൺപീലികളും ന്യഡ് ലിപ്സ്റ്റിക്കുമാണ് മേക്കപ്പിലെ ഹൈലൈറ്റ്. ബൺ ഹെയർ സ്റ്റൈല്‍ ബോൾഡ് ലുക്ക് നൽകി. 

താരത്തിന്റെ ലുക്കിന് അഭിനന്ദിച്ച് സഹതാരങ്ങളും ആരാധകരും രംഗത്തെത്തി. മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ കിയാര ബോളിവുഡ് ഫാഷന്റെ പ്രധാന മുഖങ്ങളിൽ ഒന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com