ഫോട്ടോഷൂട്ടിൽ തിളങ്ങി ഷഹീൻ സിദ്ദീഖ്

 shaheen-sidhique-fashion-photoshoot
SHARE

നടൻ സിദ്ദീഖിന്റെ മകൻ ഷഹീന്റെ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. റെഡ് കാർപറ്റ് ലുക്കിലാണു താരമെത്തിയത്. സെലിബ്രിറ്റി ഡിസൈനർ ഹസനാണു ഷൂട്ട് ഒരുക്കിയത്.

shaheen_sidhique-1

വെസ്റ്റേൺ സ്റ്റൈലിലാണ് ഔട്ട്ഫിറ്റ്. നീളൻ ബ്ലേസറും  വെള്ളയിൽ കടും നീല ഫ്ലോറൽ പ്രിന്റുകളുള്ള ലോങ് ബ്ലേസറും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. കടും നീല ഷർട്ട് ഒപ്പം പെയർ ചെയ്തു. ഷഹീൻ ആദ്യമായാണു ഫാഷൻ ഫോട്ടോഷൂട്ടിന്റെ ഭാഗമാകുന്നത്. 

രാഹുൽ രാജാണു ചിത്രങ്ങൾ പകർത്തിയത്. റബിൻ രഘുവും ഷെൽനയുമാണ് മേക്കപ്പും ഹെയർ സ്റ്റൈലും. ഹസനാണ് സ്റ്റൈലിങ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA