ADVERTISEMENT

ബാക്‌ലസ് ഫ്ലോറൽ ഡ്രസ്സിൽ ഹോട്ട് ലുക്കിൽ തിളങ്ങി താരസുന്ദരി അനുപമ പരമേശ്വരൻ. കറുപ്പിൽ ചുവപ്പ് ഫ്ലോറൽ ഡിസൈനുകളുള്ള ഡ്രസ്സാണു താരം ധരിച്ചത്. മോഡേൺ ട്വിസ്റ്റുകൾ കൊണ്ട് ആകർഷകമായ ഡ്രസ്സിൽ ഹൈസ്ലിറ്റുമുണ്ട്.  

മിനിമലിസ്റ്റിക് മേക്കപ്പാണു പിന്തുടർന്നത്. കമ്മൽ മാത്രമാണ് ആഭരണം. രഷ്മിതയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. 

ഈ കോസ്റ്റ്യൂമിലുള്ള ഏഴു ചിത്രങ്ങൾ അനുപമ പങ്കുവച്ചു. ‘നിങ്ങളെ ചിരിപ്പിക്കാനും അതേസമയം ഉന്മേഷത്തിലാക്കാനും അവനു സാധിക്കുമ്പോൾ’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com