നവവധുവിനെപ്പോൽ തിളങ്ങി ദിൽഷ; ചിത്രങ്ങൾ

dilsha-prasannan-bridal-photoshoot-in-green-silk-saree
ദിൽഷ പ്രസന്നൻ∙ Image Credits: toolbox_weddings/ Instagram
SHARE

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ ദിൽഷ പ്രസന്നന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. നവവധുവിനെപ്പോലെ ഒരുങ്ങിയാണ് താരം ഷൂട്ടിൽ തിളങ്ങിയത്.

പിങ്ക് ബോർഡറുള്ള പച്ച പട്ടു സാരിയാണ് താരം ധരിച്ചത്. ഇതോടൊപ്പം പിങ്ക് ബ്ലൗസ് പെയർ ചെയ്തു. ട്രഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്. ബൺ സ്റ്റൈലിൽ കെട്ടിയ മുടിയിൽ മുല്ലപ്പൂവ് ചൂടിയിരുന്നു. ടൂൾ ബോക്സ് വെഡ്ഡിങ്സ് ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ.

ദിൽഷയുടെ വെഡ്ഡിങ് ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}