സ്റ്റൈലിഷ് ലുക്കിൽ കത്രീന; തിളങ്ങിയത് 1 ലക്ഷത്തിന്റെ ഔട്ട്ഫിറ്റിൽ

katrina-kaif-stunning-look-in-one-lakh-outfit
Image credits: Katrina Kaif / Instagram
SHARE

ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്. കോഫി വിത് കരൺ ഷോയ്ക്കു വേണ്ടിയാണ് ഈ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് താരം ധരിച്ചത്. ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

കറുപ്പും വെളുപ്പം സ്ട്രിപ് ഡിസൈനിലുള്ളതാണ് ഈ ഡ്രസ്സ്. കോളർ നെക്‌ലൈനും റാപ് ഡീറ്റൈലുമാണ് ഈ മിഡ് ലെങ്ത് ഷർട്ട് ഡ്രസ്സിനെ ആകർഷകമാക്കുന്നത്. മോൻസ് മാൻസൻ ലേബലിൽ നിന്നുള്ള  ഈ ഡ്രസ്സിന് 1390 അമേരിക്കൻ ഡോളർ (ഏകദേശം 1 ലക്ഷം ഇന്ത്യൻ രൂപ) വിലയുണ്ട്.

മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. കമ്മലുകൾ മാത്രമാണ് ആക്സസറി. സഹതാരങ്ങൾ ഉൾപ്പടെ നിരവധിപ്പേർ കത്രീനയുടെ സ്റ്റൈലിഷ് ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA