അതിസുന്ദരം; കറുപ്പിൽ പ്രൗഢിയോടെ ദീപിക പദുകോൺ

deepika-padukone-black-sequinned-saree
Image Credits: Viral Bhayani / Youtube
SHARE

പൊതുവേദിയിലേക്ക് മനോഹരമായി വസ്ത്രം ധരിച്ച് എത്തുന്ന താരമാണ് ദീപിക പദുകോൺ. ഓരോ തവണയും ഫാഷന്‍ ലോകത്തെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ കറുപ്പ് സാരിയിലെത്തി തരംഗം ശ്രദ്ധ നേടിയിരിക്കുകയാണ് താരസുന്ദരി. 

കറുപ്പ് സീക്വിൻഡ് സാരിയും സ്റ്റൈലിഷ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണു താരം എത്തിയത്. വെർട്ടിക്കൽ ലൈൻ പോലെയാണ് സീക്വിൻഡ് എംബല്ലിഷ്മെന്റുകൾ സാരിയിൽ നൽകിയിട്ടുള്ളത്. ഹെവി സീക്വിന്‍ വർക്കുകളുള്ള ഫുൾസ്ലീവ് ബ്ലൗസ് ആയിരുന്നു പെയർ ചെയ്തത്. 

സെന്റർ പാർട്ടട് ബൗൺ ഹെയർ സ്റ്റൈലും മിനിമൽ ആഭരണങ്ങളും മേക്കപ്പും ചേർന്നതോടെ കറുപ്പിൽ അഴകോടെ ദീപിക തിളങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA