‘ഹോ ജാൻവി...’ സാരിയിൽ ഹോട്ട് ലുക്കിൽ താരസുന്ദരി

jhanvi-kapoor-in-manish-malhotra-saree
SHARE

ട്രഡീഷനൽ ഔട്ട്ഫിറ്റുകളിൽ മോഡേണ്‍ ലുക്കിൽ തിളങ്ങുന്ന താരമാണ് ബോളിവുഡ് സുന്ദരി ജാൻവി കപൂർ. ഏതൊരു ഔട്ട്ഫിറ്റിന്റെയും അൾട്രാ മോഡേൺ സ്റ്റൈൽ പരീക്ഷിച്ച് കയ്യടി നേടാൻ ജാൻവിക്ക് നന്നായി അറിയാം. അക്കൂട്ടത്തിൽ സാരികളോട് താരത്തിന് പ്രിയം കൂടുതലുണ്ട്. 

janvi-012115

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് ജാൻവി അടുത്തിടെ തിളങ്ങിയത്. സീക്വിൻ സാരിയാണിത്. വെള്ള പട്ട് സാരിയിൽ നീലയും പിങ്കും സീക്വിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ള സറി ബോർഡറും സാരിയെ ആകർഷകമാക്കുന്നു. ഹാൾട്ടർ നെക് ബ്രാലറ്റ് പെയർ ചെയ്തു.

janvi-012113

നീല കല്ലുകൾ പതിപ്പിച്ച കമ്മലുകൾ ആക്സസറൈസ് ചെയ്തു. ഗ്ലാം മേക്കപ്പും ചേർന്നതോടെ ജാൻവി തിളങ്ങി. താരത്തിന്റെ ലുക്ക് ആരാധകരുടെ മനംകവർന്നു.

janvi-012111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}