ഫാൻസി ലുക്കിൽ തമന്ന; ഡ്രസ്സിന്റെ വില അറിയാമോ?‌

actress-tamannaah-bodycon-dress-price
Image Credits: shaleenanathani/ Instagram
SHARE

ഫാഷന്‍ ചോയ്സുകൾ കൊണ്ടും ആരാധകരെ നേടുന്ന താരമാണ് തമന്ന ഭാട്ടിയ. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകൾ താരത്തിന്റെ വാഡ്രോബിലുണ്ട്. ഇപ്പോഴിതാ നീല ബോഡികോൺ ഡ്രസ്സിൽ വിസ്മയം തീർക്കുകയാണ് താരം. 

tamanna-2

ടർട്ടിൽ നെക്കും ഓപ്പൺ ബാക്കും ഫുൾ സ്ലീവും ചേരുന്ന ബോഡി കോൺ ഡ്രസ്സ് താരത്തിന് ഫാൻസി ലുക്ക് നൽകുന്നു. നിറപ്പകിട്ടാര്‍ന്ന എംബ്രോയ്ഡറീഡ് ഗ്രാഫിക്സ് ആണ് ഡ്രസ്സിനെ വ്യത്യസ്തമാക്കുന്നത്. 200 മണിക്കൂർ കൊണ്ടാണ് ഇതു ചെയ്തത്.

tamanna-1

HUEMN എന്ന ബ്രാൻഡിൽ നിന്നുള്ളതാണ് ഈ ഡ്രസ്സ്. 47,000 രൂപയാണ് വില. ഡ്രമാറ്റിക് ലുക്കിലുള്ള കമ്മൽ മാത്രമായിരുന്നു ആക്സസറി. പുറകിലേക്ക് മെടഞ്ഞിട്ട മുടിയിഴകളും ഗ്ലാം മേക്കപ്പും താരത്തെ സുന്ദരിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}