ലാവണ്ടർ ഗൗണിൽ ചൂടൻ ചിത്രങ്ങളുമായി മലൈക അറോറ

malaika-arora-hot-and-glamourous-look-goes-viral
SHARE

ലാവണ്ടർ ഗൗണിൽ ഹോട്ട് ലുക്കിലെത്തി സമൂഹമാധ്യമങ്ങളിൽ തീപടർത്തി ബോളിവുഡ് സുന്ദരി മലൈക അറോറ. പതിവു തെറ്റിക്കാതെ മലൈക ഫാഷൻ ലോകത്തിന്റെ മനംകവർന്നപ്പോൾ സഹതാരങ്ങളും ആരാധകരും അഭിനന്ദനവുമായി എത്തി. 

malaika-arora-2

പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റുമാണ് ഗൗണിന് ഹോട്ട് ലുക്ക് നൽകിയത്. മന്നത് ഗുപ്തയാണ് ഡിസൈൻ ചെയ്തത്. പർപ്പിൾ ഐ ഷാഡോ,  മസ്കാര, ഗ്ലോസി ലിപ്സ് എന്നിവ താരത്തിന് പാർട്ടി ലുക്ക് നൽകി. പർപ്പിള്‍ നിറത്തിലുളള കമ്മലും സിൽവർ ഹീൽസും പെയര്‍ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}