സാരിയിൽ അഴക് റാണി; ഹൃദയം കവർന്ന് തൃഷ: ചിത്രങ്ങൾ

actress-trisha-krishnan-cute-looks-in-saree-trending
Image Credits: Trisha Krishnan/Instagram
SHARE

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ സാരി പ്രേമം പ്രസിദ്ധമാണ്. പുതിയ സിനിമ പൊന്നിയിൻ സെൽവന്റെ മിക്ക പ്രചാരണ പരിപാടിയിലും സാരിയിലാണ് താരം തിളങ്ങിയത്. 

trisha-krishnan-5

ട്രെൻഡി ഷീർ സാരി മുതൽ ക്ലാസിക് പട്ടു സാരി വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. സീക്വിൻ, ബീഡ്സ് വർക്കുകളുള്ള സാരിയും താരം പരീക്ഷിച്ചു. 

trisha-krishnan-3

തൃഷയുടെ ലുക്കുകൾക്ക് അഭിനന്ദിച്ച് ആരാധകരും സഹപ്രവർത്തകരും എത്തി. ‘അഴകി ടി നീ’ എന്നായിരുന്നു തൃഷയുടെ ഒരു ചിത്രത്തിന് നടി ഖുശ്ബുവിന്റെ കമന്റ്. 

trisha-krishnan-1

മികച്ച അഭിപ്രായം നേടി പൊന്നിയിൻ സെൽവൻ പ്രദർശനം തുടരുകയാണ്. കുന്തവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.

trisha-krishnan-4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}