‘കഴുത്തിൽ ഹൃദയം, ചെവിയിൽ പല്ല്’; പാരിസിനെ 'ചൂടുപിടിപ്പിച്ച് ' കെയ്‌ലി ജെന്നർ

kylie-jenner-ultra-hot-look-in-deep-blue-gown-at-paris-fashion-week
Image Credits: Kylie Jenner/Instagram
SHARE

പാരിസ് ഫാഷൻ വീക്കിൽ അൾട്രാ ഗ്ലാമറസ് ലുക്കിലെത്തി അമേരിക്കൻ സൂപ്പർ മോഡൽ കെയ്‌ലി ജെന്നർ. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണാണു കെയ്‌ലി ധരിച്ചത്. 

ഹൃദയാകൃതിയിലുള്ള പെന്റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിലുള്ള സ്റ്റഡുമായിരുന്നു ആഭരണങ്ങൾ. ഇത് പ്രേക്ഷകരിൽ കൗതുകം ജനിപ്പിച്ചു. കറുപ്പ് ഹാന്റ് ബാഗും ഹീൽസും ആക്സസറൈസ് ചെയ്തിരുന്നു. 

kyile-jenner-12

ചുവപ്പ് ലിപ്സ്റ്റിക്, പിങ്ക് ബ്ലഷ്, സോഫ് ഗ്ലിറ്റർ ഐഷാഡോ എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്. ബൺ സ്റ്റൈലിലാണ് മുടി കെട്ടിയത്. 

കെയ്‌ലിയുടെ ഹോട്ട് ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയായി. മുൻപും ഗ്ലാമറസ് ലുക്കിൽ താരം തിളങ്ങിയിട്ടുണ്ട്. ചില വിവാദങ്ങളും താരത്തിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.

kyile-jenner-13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}