‘സമയം എത്രയായി?’; വാച്ച് കൊണ്ട് ഉർഫിയുടെ മിനി സ്കർട്ട്: വിഡിയോ

urfi-javed-watch-mini-skirt-is-trending
SHARE

വിമർശനങ്ങളെയും വിവാദങ്ങളെയും അതിന്റെ വഴിക്കുവിട്ട് ഫാഷൻ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുകയാണ് ഉർഫി ജാവേദ്. അടുത്തത് എന്ത് എന്ന ആരാധകരുടെ സംശയത്തിന് ഉർഫിയുടെ മറുപടി ‘വാച്ച്’ എന്നാണ്.

വാച്ചുകൾ കൊണ്ട് ഒരുക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി–ഷർട്ടിനൊപ്പമാണ് ഈ സ്കർട്ട് പെയർ ചെയ്തത്. ‘സമയം എത്രയായി?’– എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചത്. പതിവുപോലെ ഉർഫിയുടെ പരീക്ഷണങ്ങളെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകളുണ്ട്. 

ഉർഫിയുടെ വസ്ത്രധാരണത്തെ നടി ചാഹത് ഖന്ന രംഗത്തെത്തിയത് അടുത്തിടെ വിവാദമായിരുന്നു. തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തി നേടിയെടുക്കാനാണ് ഉർഫിയുടെ ശ്രമമെന്നായിരുന്നു ചാഹത് പറഞ്ഞത്. ഇതിന് ചാഹത്തിന്റെ വിവാഹമോചനങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉർഫി മറുപടി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA