ADVERTISEMENT

ഫ്ലോറൽ സാരിയിൽ തിളങ്ങി ബോളിവുഡിന്റെ സ്റ്റൈലിഷ് സുന്ദരി ശിൽപ ഷെട്ടി. ലളിതമായി പ്രൗഢിയിൽ എങ്ങനെ ഒരുങ്ങാം എന്നു വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. 

 

പിങ്ക്, ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളിലുള്ള ഫ്ലോറൽ ഡിസൈനുകളാണ് വെള്ള സാരിയിൽ നൽകിയിട്ടുള്ളത്. പിങ്ക് ബ്ലൗസ് പെയർ ചെയ്തു. 

 

കമ്മൽ, വള എന്നിവയാണ് ആക്സസറീസ്. സ്ലീക് ബൺ ഹെയർ സ്റ്റൈലും ഡ്യൂ മേക്കപ്പും ശിൽപയെ സുന്ദരിയാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com