ദേവതയെപ്പോൽ നോറ ഫത്തേഹി; ഗൗണിന്റെ വില ലക്ഷങ്ങൾ

nora-fatehi-flaunts-4-lakh-bodycon-dress-featuring-plunging-neckline
SHARE

നടി, നര്‍ത്തകി, മോഡല്‍, പാട്ടുകാരി, നിർമാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം നേട്ടം കൊയ്ത താരമാണ് നോറ ഫത്തേഹി. വസ്ത്രധാരണവും ഫോട്ടോഷൂട്ടുകളും താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തു. മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണിലാണ് നോറ അടുത്തിടെ ആരാധകരെ അമ്പരപ്പിച്ചത്. സ്റ്റൈലിഷ് ഹോട്ട് ഔട്ട്ഫിറ്റിലുള്ള ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി.  

nora-fatehi-flaunts-4-lakh-bodycon–dress–featuring–plunging–neckline–3

ഹാള്‍ട്ടര്‍ സ്ട്രാപ്പുകളും ഇറങ്ങിക്കിടക്കുന്ന നെക്‌ലൈനോടു കൂടിയതുമായ ഗൗണ്‍ നോറയെ ദേവയെപ്പോലെ സുന്ദരിയാക്കി. രാജ്യാന്തര ഡിസൈനര്‍ ഫ്ജോള നിലയുടെ ഫാള്‍-വിന്റര്‍ 2022–23 കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 3.78 ലക്ഷമാണ് ഈ ഗൗണിന്റെ വില. ആസ്ത ശര്‍മ്മയാണ് നോറയെ സ്റ്റൈൽ ചെയ്തത്. ഫൊട്ടോഗ്രാഫര്‍ തേജസ് നെരൂര്‍ക്കറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

nora-fatehi-flaunts-4-lakh-bodycon–dress–featuring–plunging–neckline–4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS