ADVERTISEMENT

ബോളിവുഡ് സുന്ദരി ജാൻവിയുടെ ഫാഷൻ പരീക്ഷണങ്ങൾ തുടരുകയാണ്. സീ ബ്ലൂ നിറത്തിലുള്ള ഗൗണിലാണ് ജാൻവിയുടെ ചിത്രങ്ങൾ വൈറലാണ്. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനാണ് താരം എത്തിയത്. 

janhvi-kapoor-flaunts-in-sea-blue-gown

 

ഈ ഗൗണിൽ ജാൻവി കഥകളിലെ മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്നു. ഓഫ് ഷോൾഡർ ഡീറ്റൈൽസും പ്ലെൻജിങ് നെക്‌ലൈനുമുള്ള ഷിമ്മെറി സീക്വിൻഡ് ബോഡി കോൺ ഗൗൺ ആണിത്. നീല കസ്റ്റമൈസ്ഡ് ഗ്ലൗസും താരം ധരിച്ചിരുന്നു. 

 

കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. ഗ്ലോസി ലിപ്സും ഡ്യൂ മേക്കപ്പും താരത്തിനെ മത്സ്യകന്യകയാക്കി. മികച്ച പ്രതികരണമാണ് താരത്തിന്റെ ലുക്കിന് ആരാധകരിൽ നിന്നും ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com