സാറ്റിൻ ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക അറോറ
Mail This Article
×
ഫാഷനിൽ വിസ്മയം തീർക്കുന്നത് ശീലമാക്കിയ താരമാണ് മലൈക അറോറ. ബോളിവുഡ് ഫാഷന്റെ അവസാന വാക്കായി താരം ഇന്നും തുടരുന്നു. സാറ്റിൻ ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും ഫാഷൻ ലോകത്ത് തരംഗമാണ്.
ഡിസൈനർ ഡാർ സാറയാണ് ഈ സ്ലീക് സാറ്റിൻ ഗൗൺ ഒരുക്കിയത്. ഓഫ് ഷോൾഡർ ഡീറ്റൈൽസും ഡെക്കറേറ്റഡ് പ്ലീറ്റ്സുമാണ് ഗൗണിനെ മനോഹരമാക്കുന്നത്. വെയിസ്റ്റിൽ ഗോൾഡൻ സീക്വിൻ ഡീറ്റൈൽസ് ആണുള്ളത്. തൈ–ഹൈ സ്ലിറ്റ് താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.