അതിസുന്ദരിയായി സണ്ണി ലിയോൺ; ചിത്രങ്ങൾ

sunny-leone-stunning-look-in-blue-gown
SHARE

താരസുന്ദരി സണ്ണി ലിയോണിനെ ആരാധിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ്. താരത്തിന്റെ അഭിനയം, നൃത്തം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുന്നു അത്. അക്കൂട്ടത്തിലൊന്നാണ് സണ്ണിയുടെ ഫാഷൻ സെൻസ്. ഏതു വേദിയിലും തിളങ്ങുന്ന അപൂർവ താരം എന്നു സണ്ണിയെ വിളിക്കാം. പെർഫക്ട് മിക്സിങ് എന്ന വിശേഷണമാണ് സണ്ണിയുടെ ഡ്രസ്സിങ് സ്റ്റൈലിന് അനുയോജ്യം.  

sunny-leone-stunning-look-in-blue-gown-3

ഫാഷൻ ഡിസൈനർ മിഖയേൽ സിൻകോ ഒരുക്കിയ നീല സീക്വിൻഡ് ഗൗണിലുള്ള താരത്തിന്റെ റെഡ് കാർപറ്റ് ലുക്കും ആരാധകരുടെ അഭിനന്ദനം നേടിയെടുത്തിരിക്കുകയാണ്. ടർട്ടിൽ നെക് ഡീറ്റൈൽസും നെക്‌ലൈനിലെ കട്ടൗട്ടും വ്യത്യസ്തമായ ലുക്ക് നൽകി. ഡ്രമാറ്റിക് ലോങ് സ്ലീവും ഇതോടൊപ്പം ചേർന്നു. 

sunny-leone-stunning-look-in-blue-gown-2

വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് ആക്സസ്റൈസ് ചെയ്തത്. ഡയമണ്ട് കമ്മൽ, ഡയമണ്ട് ബ്രേസ്‌ലെറ്റ് എന്നിവയായിരുന്നു അവ. സ്മേക്കി ഐ ഷാഡോ, ബ്ലാക് ഐലൈനർ, മസ്കാര എന്നിവ ഹൈലൈറ്റ് ചെയ്തുള്ള മേക്കപ് താരത്തെ അതിസുന്ദരിയായി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS