പുത്തൻ ലുക്കിൽ ഓരോ ദിവസവും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ഹണി റോസ്. ഹണി റോസിന്റെ വസ്ത്രങ്ങൾക്കും പുത്തൻ മേക്കോവറുകൾക്കെല്ലാം നിരവധി ആരാധകരാണ്. ഇപ്പോഴിതാ ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

നിറയെ സിൽവർ സ്വീക്വന്‍സുകളുള്ള ജംസ്യൂട്ടാണ് ഹണി റോസ് ധരിച്ചത്. ഫോട്ടോയിൽ അൾട്രാ ഗ്ലാമറസായാണ് താരത്തിനെ കാണാൻ കഴിയുക. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും അഴിച്ചിട്ട മുടികളും താരത്തിനെ കൂടുതൽ മനോഹരമാക്കുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോ ആരാധകരേറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്.
Content Summary: Honey Rose look stunning in Jim Sute