സ്റ്റൈലിഷ് ഔട്ഫിറ്റിൽ അതിസുന്ദരിയായി മാധുരി; ചിത്രങ്ങൾ വൈറൽ

HIGHLIGHTS
  • മാധുരി ദീക്ഷിത് പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളിലാണ് ഇത്തവണ ആരാധകരുടെ കണ്ണുടക്കിയത്
  • റാപ് മോഡൽ ഇൻഡിഗോ ഡ്രസിന് പകിട്ടേകിയത് വേവി ഹെയറും മിനിമല്‍ മേക്കപ്പും
madhuri-dixit-looks-gorgeous-in-viral-stylish-outfit
Image Credits: Facebook/MadhuriDixitNene
SHARE

അമ്പത്തിയഞ്ചാം വയസ്സിലും ചെറുപ്പവും സൗന്ദര്യവും കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ബോളിവുഡിന്റെ താരസുന്ദരി മാധുരി ദീക്ഷിത്. സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളിലാണ് ഇത്തവണ ആരാധകരുടെ കണ്ണുടക്കിയത്.

നീലയും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ഔട്ഫിറ്റില്‍ അതീവസുന്ദരിയാണ് മാധുരി. ടോപ്പും പലാസോ പാന്റ്സും ധരിച്ച് എലഗന്റ് ലുക്കിലാണ് താരം. റാപ് മോഡൽ ഇൻഡിഗോ ഡ്രസിന് പകിട്ടേകിയത് വേവി ഹെയറും മിനിമല്‍ മേക്കപ്പും. സിംപിൾ ആക്സസറീസ് ചൂസ് ചെയ്തതോട് ലുക്ക് കൂടുതൽ സ്റ്റൈലിഷായി. 

Content Summary: Madhuri Dixit Looks Gorgeous in This Viral Stylish Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS