ഗ്ലാമറസ് ലുക്കിൽ ദയ സുജിത്ത്, ലവ് യു എന്ന് മഞ്ജു പിള്ള, വൈറലായി ചിത്രങ്ങൾ

daya-sujith
Image Credits: Instagram/daya.sujith
SHARE

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് ദയ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

daya-sujith1

രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ദയ പങ്കുവച്ചത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു ആദ്യത്തെ ചിത്രങ്ങൾ. രണ്ടാമത്തെ ചിത്രത്തിൽ ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസും പെയർ ചെയ്തു. വസ്ത്രത്തിന് മാച്ചിങ്ങായി ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിട്ടില്ല.

daya-sujith2

സ്റ്റൈലിഷ് ലുക്കിലുള്ള ദയയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. ‘ലവ് യു’ എന്നാണ് മഞ്ജുപിള്ള കമന്റ് ചെയ്തത്. മോഡലിങ്ങ് രംഗത്ത് സജീവമാണ് ദയ സുജിത്ത്. നേരത്തെയും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS