ADVERTISEMENT

ഫാഷൻ സെൻസുകൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് സണ്ണി ലിയോണി. ഏതു വസ്ത്രത്തിലും മനോഹരിയായ സണ്ണി ലിയോണിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് താരം സുന്ദരിയായത്. 

Read More: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി ഭർത്താവ്; നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പോൾ പൊട്ടിക്കരഞ്ഞു

പ്ലൻജിങ് വി നെക്ക് ലൈനോടു കൂടിയ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് നെക്ക് സെക്സി ലുക്ക് നല്‍കി. ബ്ലാക്ക് ഫുൾ ലെങ്ത്ത് ഗൗണിന് പ്ലീറ്റഡ് ഡീറ്റൈലിങ്ങും നൽകിയിട്ടുണ്ട്. ഡിസൈനർ റോക്കി സ്റ്റാറാണ് വസ്ത്രത്തിന് പിന്നിൽ. 1,87,525 രൂപയാണ് വസ്ത്രത്തിന്റെ വില. ഡയമണ്ട് കമ്മലുകളാണ് ആക്സസറൈസ് ചെയ്തത്. ബ്രേസ്‍ലെറ്റ്, മോതിരങ്ങൾ എന്നിവ പെയർ ചെയ്തു. 

sunny-leone-stunning-look-in-plunging-gown1
Image Credits: Instagram/sunnyleone

കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ഐഷാഡോ, റെഡ് ലിപ്സറ്റിക് എന്നിവ കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകി. ‘ലൗ’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. 

Content Summary: Sunny Leone Stunning look in gown

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com