ADVERTISEMENT

ഫാഷൻ സെൻസുകൊണ്ടും സ്റ്റൈലുകൊണ്ടും എപ്പോഴും ആരാധകരെ അമ്പരപ്പിച്ച താരമാണ് തമന്ന ഭാട്ടിയ. പുത്തൻ ലുക്കിലുള്ള തമന്നയുടെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പർപ്പിൾ നിറത്തിലുള്ള ഗൗണിൽ ആരെയും അതിശയിപ്പിക്കും ലുക്കിലാണ് തമന്ന എത്തിയത്. 

Read More: ബ്രേക്ക് ചെയ്യാൻ പറ്റാത്ത എത്തിക്സുകളുണ്ട്, സ്ട്രെസ് താങ്ങാന്‍ പറ്റില്ല’; സിനിമയിൽ നിന്നകറ്റുന്നത് കാസ്റ്റിങ് കൗച്ചെന്ന് ഷെമി

ബാക്ക് ലെസ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. പർപ്പിൾ നിറത്തിലുള്ള ഗൗണിൽ നിറയെ സ്വീക്വൻസ് വർക്കുകൾ ചെയ്തിട്ടുണ്ട്. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ഷൂസും പെയർ ചെയ്തു. വേവി ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. സ്മഡ്ജ്ഡ് ഐസും, ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും തമന്നയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി. 

Tamannaah
തമന്ന ഭാട്ടിയ, Image Credits: Instagram/tamannaahspeaks

ഇഷ്ടതാരത്തിന്റെ ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. 

Tamannaah
തമന്ന ഭാട്ടിയ, Image Credits: Instagram/tamannaahspeaks

Content Highlights: Tamannaah Bhatia | Photos | Photoshoot | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com