Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ സ്വഭാവത്തിനു മാപ്പ്: ജസ്റ്റിൻ ബീബർ

justin biber ജസ്റ്റിൻ ബീബർ

കഴിഞ്ഞ കൊല്ലത്തെ തന്റെ സ്വഭാവത്തിനു മാപ്പു ചോദിച്ച് പോപ്പ് താരം ജസ്റ്റിൻ ബീബർ. ടിവിയിൽ ‘എല്ലെൻ ഡെജനറസ് ടോക്ക് ഷോയിൽ പങ്കെടുത്ത ശേഷം ജസ്റ്റിൻ ബീബർ ഫെയ്സ്ബുക്കിൽ മാപ്പു ചോദിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ കൊല്ലം പലപ്പോഴും പൊതുവേദികളിൽ പോലും ജസ്റ്റിൻ ബീബർ ദേഷ്യപ്പെട്ടു പെരുമാറിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.