Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കോടിയിൽ പൂത്തുലഞ്ഞത് നിങ്ങളോ? ചിൻ അപ്, ഡൗൺ, ക്ലിക്ക്, പോസ്റ്റ്!

alan

ഓണക്കോടിയുടുത്ത് വീട്ടിൽ ഇരുന്നാൽ മതിയോ? നാലാൾ കാണണ്ടേ? ഓണക്കോടിയിൽ ഏറ്റവും സുന്ദരൻ/സുന്ദരി നിങ്ങളായിരുന്നോ? ഉത്തരം ലോകം പറയും. ഓണക്കോടിയിൽ ഏറ്റവും തിളങ്ങിയത് നിങ്ങളാണോന്ന് അറിയാൻ ഇതാ ഒരു കിടിലൻ അവസരം. 

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, ഓണക്കോടിയുടുത്ത് ചേലിൽ നിൽക്കുന്ന ഒരു ഫോട്ടോ മനോരമ ഓണക്കോടി or ഓണക്കോടി ഹാഷ്‌ടാഗോടെ ( #ManoramaOnakkodi or #Onakkodi )  ഫേസ്ബുക്കിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്യുക. ഹാഷ്ടാഗ് മറക്കല്ലേ...

Your Rating: