Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് ഫാഷൻ; 100 വർഷങ്ങളിൽ

Bollywood Fashion

ബോളിവുഡ് ഫാഷൻ-മെയ്ക്ക്അപ് രംഗത്തെ മാറ്റങ്ങൾ രണ്ടുമിനിറ്റിനുള്ളിൽ അവതരിപ്പിക്കാമെന്നോ? വിശ്വസിക്കാനാവുന്നില്ലല്ലേ. എന്നാൽ അത്തരത്തിലൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് വീഡിയോ പ്രോഡക്ഷൻ കമ്പനിയായ കട്ട്. കഴിഞ്ഞ 100 വർഷങ്ങൾക്കിടെ ബോളിവുഡ് നായികമാർ നമുക്കു മുന്നിൽ അവതരിപ്പിച്ച രൂപഭാവങ്ങളെ പുനരാവിഷ്കരിക്കുന്ന വീഡിയോയിൽ അഭിനയിക്കുന്നത് മോഡലും നർത്തകിയുമായ ത്രിഷ മിൽഗാനിയാണ്. ലൈറ്റ് മെയ്ക്ക്അപ്പിന്റെ 1910 തൊട്ട് 2010ലെ മേക്ക് ഓവർ കാലം വരെയാണ് വീഡിയോയിൽ കാണിക്കുന്നത്. നർഗീസ് ദത്ത്, ഷർമ്മിള ടാഗോർ, സീനത്ത് അമൻ, ടീനാ മുനിം തുടങ്ങിയ ബോളിവുഡ് സ്വപ്നസുന്ദരിമാരെ ഓർമ്മിപ്പിക്കുന്നതാണ് വീഡിയോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.