Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയാകാന്‍ പാർലറിൽ പോകേണ്ട, 10 ടിപ്സ്

Beauty Tips Representative Image

പരസ്യങ്ങളിലെ മോഡലുകളെയും സിനിമാ നടിമാരെയുമൊക്കെ കാണുമ്പോൾ പലരും ചിന്തിക്കാറുണ്ട് ഇവരൊക്കെ ഇത്ര സുന്ദരികളായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന്?  അൽപമൊന്നു പരിശ്രമിച്ചാല്‍ നിങ്ങൾക്കും നേടാവുന്നതേയുള്ളു ആ സൗന്ദര്യം, അതിനാദ്യം മാറ്റേണ്ടത് അലസൻ മനോഭാവമാണ്. താരനും മുടികൊഴിച്ചിലുമില്ലാതെ തഴച്ചു വളരുന്ന കാർകൂന്തലും പാടുകളില്ലാത്ത തിളങ്ങുന്ന മുഖവും കൊഴുപ്പടിയാത്ത ആലില പോലുള്ള വയറുമൊക്കെ സ്വന്തമാക്കണമെങ്കിൽ നാം തന്നെ വിചാരിച്ചാൽ മതി. കൃത്യമായ  ജീവിതശൈലിക്കൊപ്പം ചില ടിപ്സുകൾ കൂ‌ടി ശീലമാക്കിയാൽ നിങ്ങളും സുന്ദരിയാകും, അവരേക്കാളൊക്കെ. ബ്യൂട്ടി പാർലറിൽ പോകാതെ, സൗന്ദര്യ വർധക വസ്തുക്കളുടെ പിന്നാലെ പായാതെ വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ഈ പത്തു ടിപ്സ് പരീക്ഷിച്ചു നോക്കൂ, ഇനി ഒരിക്കലും വിഷമിക്കേണ്ടി വരില്ല....

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.