ADVERTISEMENT

ആരോമ 28, ഡെന്റൽ ഹൈജീനിസ്റ്റ് തലശ്ശേരി, കേരളം

എന്റെ അമ്മയെപ്പോലെ എനിക്കും ചെറുപ്പം മുതലേ നീണ്ട മുടിയുണ്ടായിരുന്നു. തിളങ്ങുന്ന, നീളമുള്ള എന്റെ മുടി പലപ്പോഴും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിനന്ദനം നേടിയിരുന്നു. പക്ഷേ, ഏതാനും മാസം മുൻപ്‌ എന്റെ മുടി കൊഴിയാൻ തുടങ്ങി. എന്തുകൊണ്ടാണ് മുടി കൊഴിയുന്നതെന്നോ, എങ്ങനെ പരിഹരിക്കാമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഷാംപൂ മാറ്റി കണ്ടീഷണർ ഉപയോഗിക്കാൻ തുടങ്ങി. പക്ഷേ ഒരു പ്രയോജനവും ഇല്ലായിരുന്നു, എന്റെ പ്രശ്നം കൂടിക്കൂടി വന്നു.

അപ്പോഴാണ് ഒരു സഹപ്രവർത്തക പാരച്യൂട്ട് ആയുർവേദിക് ഹെയർ ഓയിൽ പരീക്ഷിച്ചു നോക്കാൻ പറഞ്ഞത്. ഇതുവരെ നടത്തിയ പരീക്ഷണങ്ങളൊന്നും ഫലിക്കാത്തതിനാൽ പുതിയ ഓയിലിൽ എനിക്ക് വിശ്വാസമില്ലായിരുന്നു. എന്നാൽ, അവൾ എനിക്ക് ഒരു കുപ്പി കൊണ്ടു വന്നു. ആ എണ്ണയും അതിലെ ചേരുവകളെയും കുറിച്ച് വായിച്ചു മനസ്സിലാക്കി. അതോടെ ധൈര്യമായി തന്നെ ഞാനത് മുടിയിൽ പുരട്ടി

ഏതാനും ആഴ്ചകൾക്ക് ഉള്ളില്‍ എന്റെ മുടിക്ക് കനം വച്ചതായും മൃദുലവും ബൗൺസിയും ആയി മാറിയെന്നും ഞാൻ മനസ്സിലാക്കി. മുടി കൊഴിച്ചിൽ നിന്നതായും ഉള്ളു വർധിച്ചതായും തിരിച്ചറിഞ്ഞു. ശരിയായ കാര്യം പറഞ്ഞു തന്നതിന് എന്റെ സഹപ്രവർത്തകയോട് അഗാധാമായി നന്ദി പറഞ്ഞു. പാരച്യൂട്ട് ആയുർവേദിക് ഹെയർ ഓയിൽ ഇപ്പോൾ ആഴ്ചതോറുമുള്ള എന്റെ ഹെയർ റൗട്ടിന്റെ ഭാഗമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com