ADVERTISEMENT

ജയലക്ഷ്മി: ചെന്നൈ

എന്‍റെ തലമുടിയുടെ ഗുണനിലവാരം കാലാവസ്ഥയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇപ്പോൾ അത് പരുക്കനല്ല, എന്നാലും ഞാന്‍ ആഗ്രഹിക്കുന്ന അത്രയും മിനുസമില്ല. വേനല്‍ക്കാലത്ത് എന്‍റെ തലമുടിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. എന്നാല്‍ തണുപ്പുകാലത്ത് വളരെ മോശമാകും. ആ സമയങ്ങളിൽ ഞാന്‍ എണ്ണ തേയ്ക്കുന്നത് കുറവായതു കൊണ്ടാണെന്ന് ഞാന്‍ ഊഹിക്കുന്നു. ഏകദേശം മൂന്ന് മാസം മുമ്പ് എന്‍റെ തലമുടി നഷ്‌ടപ്പെടാൻ തുടങ്ങുകയും അതെന്നെ അലോസരപ്പെടുത്തുകയും ചെയ്തു. വ്യത്യസ്തമായ മൂന്നു ഷാംപൂകൾ മാറ്റിനോക്കി, എന്നാല്‍ ഒന്നും പ്രയോജനപ്പെട്ടില്ല. അതിനുശേഷമാണ് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിൽ ഉപയോഗിച്ചവരുടെ അനുഭവങ്ങൾ  ഓണ്‍ലൈനിൽ ഞാൻ കണ്ടത്. അത് ആയുര്‍വേദിക് ആയതിനാൽ പരീക്ഷിച്ചു നോക്കാമെന്നു ഞാൻ കരുതി. 

ഞാന്‍ അപ്പോൾ തന്നെ എന്‍റെ ബോട്ടിലിന്‌ ഓര്‍ഡർ നൽകി. ഇപ്പോള്‍ തണുപ്പുകാലത്ത് ഒന്നിടവിട്ടുള്ള ദിവസങ്ങളിലും വേനല്‍ക്കാലത്ത് ആഴ്ച്ചയിൽ രണ്ടു തവണയും ഒായിൽ ഉപയോഗിക്കുന്നു. 15 ദിവസം ഉപയോഗിച്ചപ്പോൾ ഫലം കിട്ടിത്തുടങ്ങി. ഈ ഓയിലിന്റെ ഏറ്റവും മികച്ച സവിശേഷത അത് ഒട്ടിപ്പിടിക്കുന്നതല്ല എന്നതാണ്. അതിനാല്‍, എനിക്ക് തലയിൽ എണ്ണ തേച്ച ശേഷം ഓഫിസിൽ പോകാന്‍ പ്രയാസമില്ല. ഞാന്‍ ഇതിനോടകം തന്നെ എന്‍റെ ഒരുപാട് കൂട്ടുകാര്‍ക്കും കുടുംബത്തിനും ഈ ഹെയര്‍ ഓയിൽ ശുപാര്‍ശ ചെയ്തിട്ടുണ്ട്.  തലമുടിയുടെ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന നിരവധി ആളുകളെ എനിക്കറിയാം. അവരെല്ലാം പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിൽ ഒന്നു ശ്രമിച്ചുനോക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com