ADVERTISEMENT

ജിഷ പ്രതീഷ് 36, റിസപ്ഷനിസ്റ്റ്, ഇടുക്കി, കേരള

കുടുംബത്തിലെ എല്ലാവരെയും പോലെ കുട്ടിക്കാലത്ത് എനിക്ക് നീളൻ മുടി ഉണ്ടായിരുന്നു. നീളമുള്ള മുടി പതിവായി പരിചരിക്കേണ്ടതുണ്ട്. എന്നാൽ തിരക്കുള്ള ജീവിതശൈലിയും പിരിമുറുക്കമുള്ള ജോലിയും കാരണം തലമുടി ശ്രദ്ധിക്കാനുള്ള സമയം എപ്പോഴും ലഭിച്ചിരുന്നില്ല. എന്റെ അശ്രദ്ധ കാരണം മുടി കൊഴിയാനും അതുമൂലം ഉള്ളു കുറയാനും തുടങ്ങി. എനിക്ക് ഇനി നീണ്ട മുടി ചേരില്ലെന്നു കണ്ട് അതു ട്രിം ചെയ്യാൻ എന്റെ ഭർത്താവ് പോലും പറഞ്ഞു.

കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്നതിൽ നിന്നും മുടിയെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യേണ്ട പ്രാധാന്യമേറിയ സമയം ആയെന്ന് എനിക്കു മനസ്സിലായി. എന്റെ ഇരുണ്ടതും ഇടതൂർന്നതും മനോഹരവുമായ മുടി ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്നു ഞാൻ ഭയന്നു. ഒരു ദിവസം എന്റെ സഹോദരി പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ എനിക്ക് ശുപാർശ ചെയ്തു. 

ആയുർവേദം ആയതുകൊണ്ട് തലയോട്ടിക്കോ മുടിക്കോ  ദോഷം ഉണ്ടാകില്ല എന്നു അറിയാവുന്നതു കൊണ്ട് ഒന്നു പരീക്ഷിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു. ദിവസവും എന്റെ മുടിയിൽ എണ്ണ തേക്കാനും ആഴ്ചയിൽ മൂന്ന് തവണ ഷാംപൂ ചെയ്യാനും തുടങ്ങി. രണ്ടു മാസം കഴിഞ്ഞപ്പോൾ എന്റെ മുടി മൃദുവാകാനും കനം വയ്ക്കാനും തുടങ്ങി. എന്റെ മുടികൊഴിച്ചിൽ കുറഞ്ഞത് എനിക്ക് അതിയായ സന്തോഷം നൽകി. ഇപ്പോൾ എന്റെ മുടി വളരെ മിനുസമുള്ളതാണ്. എനിക്ക് ഇനി ഒരു കണ്ടീഷണർ ആവശ്യമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com