ADVERTISEMENT

ശ്രുതി നായർ  24, വള്ളംകുളം, കേരളം

കുട്ടിക്കാലം മുതൽ എന്റെ പട്ടുപോലുള്ള കറുകറുത്ത മുടി എല്ലാവരും പ്രശംസിക്കാറുണ്ടായിരുന്നു. എന്നാൽ കുറെ വർഷങ്ങൾക്കുശേഷം പഠനത്തിന്റെ സമ്മർദം കാരണം എന്റെ മുടി കൊഴിയാൻ തുടങ്ങി. മുടി പരിപാലിക്കാൻ ഒട്ടും സമയമുണ്ടായിരുന്നില്ല, അതിനാൽ മുടി എനിക്ക് അവഗണിക്കേണ്ടി വന്നു. ഇത് കാര്യങ്ങൾ വഷളാക്കുകയും മുടികൊഴിച്ചിൽ വർധിക്കാൻ കാരണം ആകുകയും ചെയ്തു.

അപ്പോഴാണ് ഞാൻ പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിലിന്റെ പരസ്യം കാണുന്നത്. അതൊന്നു ശമ്രിച്ചു നോക്കണം എന്ന് എനിക്കു തോന്നി. ഒന്നും സംഭവിച്ചില്ലെങ്കിലും മുടി കേടാകുന്നത് കുറയാനെങ്കിലും സഹായിക്കുമെന്നു ഞാൻ കരുതി. ആഴ്ചയിൽ മൂന്നു പ്രാവശ്യം പാരച്യൂട്ട് ഓയിൽ തേച്ചു തുടങ്ങി.

ചെറുപ്പത്തിൽ എനിക്കു വേണ്ടി എണ്ണ തയ്യാറാക്കാൻ എന്റെ മുത്തശ്ശി ഉപയോഗിച്ചിരുന്ന അതേ ഔഷധ സസ്യങ്ങളടങ്ങിയ വെളിച്ചെണ്ണയാണ് അതെന്നു ഞാൻ കണ്ടെത്തി. പാരച്യൂട്ട് ആയുർവേദിക് ഓയിൽ ഉപയോഗിക്കുന്നതു കൊണ്ട് എന്റെ താരനും മുടിയുടെ അറ്റം പിളരുന്നതും കുറയാൻ തുടങ്ങി എന്നും ഞാൻ മനസ്സിലാക്കി. തൽഫലമായി, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മുടി കൊഴിച്ചിൽ വലിയ അളവിൽ കുറയുകയും മുടിക്ക് നീളം വയ്ക്കുകയും ചെയ്തു. എനിക്കിപ്പോൾ വ്യത്യസ്ത ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാം. തുടർച്ചയായി അഭിനന്ദനങ്ങൾ എന്നെ തേടി എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com