ആരോഗ്യമുള്ള തലമുടിക്ക് വെള്ളരിക്ക; സിംപിള്‍ ഹെയർ കെയർ ടിപ്സ്

prevent-hair-loss-using-cucumber
Image Credits : 5 second Studio /Shutterstock.com
SHARE

പ്രകൃതിദത്തമായ വഴിയിലൂടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് വെള്ളരിക്ക. കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യത്തോടെ നിലനിർത്താൻ വെള്ളരിക്ക നീര് സഹായിക്കും.

വെള്ളരിക്കാ നീരെടുത്ത് തലയോട്ടിയിൽ മസാജ് ചെയ്തു പിടിപ്പിക്കാം. ശിരോചർമത്തിലും മുടിയിലും ഇതു നന്നായി തേച്ചു പിടിപ്പിക്കണം. കൂടാതെ വെള്ളരിക്കാ നീരിനൊപ്പം കറ്റാർവാഴ ജെല്ലും ചേർത്ത് ഉപയോഗിക്കാം. 30 മിനിറ്റിനുശേഷം തല കഴുകാം.

ശിരോചർമത്തിന്റെ വരൾച്ച തടയാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും.

English Summary : How to Apply Cucumber for Hair and It's Benefits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA