ADVERTISEMENT

സൗന്ദര്യം നിലനിർത്താൻ നാച്യുറൽ മാർഗങ്ങള്‍ ഉപയോഗിക്കുന്ന താരസുന്ദരിമാരിൽ ഒരാളാണ് കരീന കപൂർ. തിരക്കൊഴിഞ്ഞ് വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ കരീന തന്റെ പ്രിയപ്പെട്ട നാച്യുറൽ ബ്യൂട്ടി ടിപ്സ് പരീക്ഷിക്കും. ഇത്തരത്തിൽ മുഖസൗന്ദര്യം നിലനിർത്താൻ കരീന ഉപയോഗിക്കുന്ന ഫെയ്സ് പാക് ഇതാ.

രണ്ട് സ്പൂൺ ചന്ദനം, രണ്ടു തുള്ളി വിറ്റാമിൻ ഇ, ഒരു നുള്ള് മഞ്ഞൾ എന്നിവ പാലിൽ ചാലിച്ചാണ് ഈ ഫെയ്സ്പാക്ക് ഉണ്ടാക്കുന്നത്. ഇത് 20 മിനിറ്റ് നേരം മുഖത്ത് ഇടണം. മുഖം വൃത്തിയുള്ളതും മിനുസമുള്ളതുമാക്കാൻ ഈ ഫെയ്സ്പാക് സഹായിക്കും. 

English Summary : Kareena Kapoor natural face pack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com