ഓണത്തിന് ഗോദ്റേജ് ഹെയർ കളറിനൊപ്പം ഒരുങ്ങാം; നേടാം വമ്പൻ സമ്മാനങ്ങൾ

HIGHLIGHTS
  • തിരഞ്ഞെടുക്കുന്ന 5 വിഡിയോകള്‍‌ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തുക.
  • ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ
godrej-color-for-onam-video-contest
SHARE

എന്തായാലും ഓണത്തിന് ഒരുങ്ങണമല്ലോ, എങ്കില്‍ പിന്നെ ഗോദ്റേജ് എക്സ്പർട്ട് ഹെയർ കളറിനൊപ്പം ആയാലോ? ഒരുങ്ങുന്നതിനൊപ്പം ഒരു വിഡിയോ കൂടി ചെയ്താൽ 50,000 രൂപയുെട സമ്മാനങ്ങളും നേടാം. ഈ ഓണം കളറാകാൻ അതുപോരെ.

ഗോദ്റേജ് എക്സ്പർട്ട് ഹെയര്‍ കളറും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന കളർ ഫോർ ഓണം മത്സരത്തിലൂടെ ഈ ഓണക്കാലം ആഘോഷമാക്കാം. ഇതിനായി ഗോദ്റേജ് എക്സ്പർട്ട് ഹെയർ കളര്‍ ഉപയോഗിച്ച് ഒരുങ്ങുന്ന നടി പ്രിയാമണിയുടെ വിഡിയോ പുനരാവിഷ്കരിച്ചാൽ മാത്രം മതി. അതേ ഡയലോഗുകൾ ഉപയോഗിച്ച്, നിങ്ങളുടേതായ രീതിയിൽ വിഡിയോ ചെയ്യാം. നിങ്ങൾ ചെയ്ത വിഡിയോ #colorforOnam എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുക. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന 5 വിഡിയോകള്‍‌ ഓൺലൈൻ വോട്ടിങ്ങിനിട്ടാണ് വിജയികളെ കണ്ടെത്തുക.

20,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. 2 പേർക്ക് 2500 രൂപയുടെ പ്രോത്സാഹന സമ്മാനവുമുണ്ട്.

മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക 

 https://specials.manoramaonline.com/Festival/2021/godrej-hair-color-video-contest/index.html

നിബന്ധനകൾ

∙ തിരഞ്ഞെടുക്കുന്ന വിഡിയോകളിൽനിന്ന് ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തുക

∙ മലയാള മനോരമ, ഗോദ്റേജ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ മത്സരത്തിൽ പങ്കെടുക്കാനാവില്ല.

∙ മത്സരഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും

∙ മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന വിഡിയോകൾ പ്രസിദ്ധീകരിക്കാനും പരസ്യങ്ങളിൽ ഉപയോഗിക്കാനുമുള്ള പൂർണ അവകാശം ഗോദ്റേജ്, മലയാള മനോരമ കമ്പനികൾക്ക് ഉണ്ടായിരിക്കും.

English Summary : Godrej Expert Onathimu Orugam Video Contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA