ADVERTISEMENT

ഒരുപാട് നീളമില്ല, പക്ഷേ കരുത്തും തിളക്കവും മിനുസവുമുണ്ട്. ഇങ്ങനെയാണ് ബോളിവുഡ് നടി സോനം കപൂറിന്റെ തലമുടി. എന്താണീ തലമുടിയുടെ രഹസ്യമെന്നു ചോദിച്ചാല്‍ മൂന്ന് എണ്ണകളുടെ പേരായിരിക്കും സോനം നൽകുന്ന മറുപടി.

ആൽമണ്ട് ഓയിൽ, വെളിച്ചെണ്ണ, വിറ്റാമിൻ‌ ഇ ഓയിൽ എന്നിവയാണവ. ഇവ മൂന്നും മിക്സ് ചെയ്ത് മുടിയിലും ശിരോചർമത്തിലും തേച്ചു പിടിപ്പിക്കുന്നതാണ് സോനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഹെയര്‍ കെയർ. ഇത് മികച്ച ഫലം നൽകുന്നതായും താരം പറയുന്നു.

മറ്റൊന്ന് എസൻഷ്യൽ ഓയിലുകളാണ്. മുടിക്ക് നല്ല മണം ലഭിക്കാനായാണ് ഇവ ഉപയോഗിക്കുന്നത്.

English Summary : Actress Sonam Kapoor hair care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com