‘ദ് മേട്രിക്സ് ഡീപ്രോഗ്രാമിങ് പ്ലഗ് ഇൻ’; പുത്തൻ ലുക്കിൽ ലെന

 actress-lena-shaved-head-new-look-goes-viral
Image Credits: Instagram
SHARE

തല മൊട്ടയടിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. തലയുടെ മുൻ,പിൻ ഭാഗങ്ങളുടെ ചിത്രങ്ങൾ െകാളാഷ് ചെയ്ത് രസകരമായ ക്യാപ്ഷനും താരം നല്‍കിയിരിക്കുന്നു.

ഹോളിവുഡ് സിനിമ ദ് മേട്രിക്സിലെ കഥാസന്ദർഭവുമായി രസകരമായി ബന്ധിപ്പിക്കുന്നതാണ് ക്യാപ്ഷൻ. ‘എന്റെ തല മൊട്ടയടിച്ചപ്പോൾ ദ് മാട്രിക്സ് ഡീപ്രോഗ്രാമിങ് പ്ലഗ് ഇൻ ചെയ്തതിന്റെ തെളിവ് കണ്ടു. പുറകുവശത്തുള്ള പാടു നോക്കൂ’– ലെന കുറിച്ചു. 

ഏതെങ്കിലും കഥാപാത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ മുൻപും ലെന തല മൊട്ടയടിച്ചിട്ടുണ്ട്. ടിപ്പിക്കൽ സ്റ്റൈൽ പിന്തുടരാറില്ലെന്നും മടുപ്പ് തോന്നുമ്പോഴാണ് ലുക്ക് മാറ്റാറുള്ളതെന്നുമാണ് താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}