മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്‌നം; പേടി വേണ്ട, ഇതാ പരിഹാരം

prevent-hair-loss-using-these-methods
പ്രതീകാത്മക ചിത്രം∙ Image Credits: goodluz /Shutterstock.com
SHARE

പുരുഷന്മാരും സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചെറുപ്പക്കാർ പോലും മുടികൊഴിച്ചിലിനാല്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ചിട്ടയല്ലാത്ത  ജീവിതം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാല്‍ മുടി കൊഴിയും. കേശസംരക്ഷണം പരമാവധി നേരത്തെ തുടങ്ങുക എന്നതാണു ഇതിനു പ്രതിവിധി. ചിട്ടയായ മികച്ച പരിചരണത്തിലൂടെ മുടിയിഴകൾക്ക് ആരോഗ്യവും കരുത്തും നൽകാം.  

നിരവധി ഹെയർ കെയര്‍ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അവ കൃത്യമായി ഉപയോഗിച്ച് പരിചരണം സാധ്യമാക്കാം.മികവുറ്റതും അനുയോജ്യവുമായ ഷാംപൂവാണ് ഹെയർ കെയറിൽ പ്രാധാനപ്പെട്ടത്. ഇത് ഒരാളുടെ മുടിയിഴകളെ വൃത്തിയാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഷാംപൂ ഉപയോഗിക്കുന്ന മിക്കവരും കണ്ടീഷനര്‍ ഉപയോഗിക്കുന്നില്ല. ഇതിന്റെ ആവശ്യകത കൃത്യമായി മനസിലാക്കാത്തതു കൊണ്ടാണിത്. ഷാംപൂ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടീഷനര്‍ ഉപയോഗിക്കണം. കണ്ടീഷനര്‍ മുടിയിലെ കെട്ടുകള്‍ നീക്കം ചെയ്യുന്നു. മുടിയിഴകളെ മൃദുവാക്കുന്നു. മുടി വരളാനും പൊട്ടിപ്പോകാനുമുള്ള സാധ്യത കുറയ്ക്കുന്നു. കൃത്യമായ ഇടവേളകളിൽ ഹെയർ ഓയിലും തലയിൽ തേയ്ക്കാം. മുടിക്ക് കരുത്തും തിളക്കവും മിനുസവും നല്‍കാൻ ഇവ ഫലപ്രദമാണ്. 

ഇതിനെല്ലാം കൂടി വളരെയധികം പണം ചെലവിടേണ്ടി വരുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല. എല്ലാ ഹെയർ കെയർ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ആമസോണിൽ ലഭ്യമാണ്. ആമസോൺ പ്രൈം സെയിലിനോട് അനുബന്ധിച്ച് വമ്പൻ ഓഫറുകളോടെ ബ്രാ‍ന്റഡ് ഹെയർ കെയർ ഉത്പന്നങ്ങൾ സ്വന്തമാക്കാം. ഹെയര്‍ മാസ്‌കുകള്‍, ഹെയര്‍ ഓയിൽ, ഷാംപൂ, കണ്ടീഷനർ മുതല്‍ സീറം വരെ ഇക്കൂട്ടത്തിലുണ്ട്. ഹെയർ കെയർ സെറ്റുകളും ലഭ്യമാണ്. 50 ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്‍പന. തിരഞ്ഞെടുത്ത മികച്ച പ്രൊഡക്ടുകൾ വാങ്ങാൻ ക്ലിക് ചെയ്യൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}