ADVERTISEMENT

2 കുട്ടികൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നു വെളിപ്പെടുത്തി ഹാരി രാജകുമാരൻ. വോഗ് മാസികയ്ക്കു വേണ്ടി ജോ.ജെനി ഗുഡലുമായി നടത്തിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരൻ മനസ്സു തുറന്നത്. 

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമാണ് സെപ്റ്റംബർ മാസത്തിലെ ലക്കത്തിൽ വോഗ് ചർച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയിൽ എത്ര കുട്ടികൾ വേണമെന്നാണ് ഹാരി ആഗ്രഹമെന്നു തമാശരൂപേണ ജെനി ഗുഡല്‍ ചോദിച്ചു. പരമാവധി രണ്ടു കുട്ടികൾ വേണമെന്നാണ് ഞാനും പ്രിയപ്പെട്ടവളും തീരുമാനിച്ചിരിക്കുന്നത് എന്ന് ചിരിച്ചുകൊണ്ട് ഹാരി മറുപടി നൽകി.

This official christening photograph released by the Duke and Duchess shows Prince Harry, Duke of Sussex and Meghan, Duchess of Sussex with their son, Archie and the Duchess of Cornwall, Britain's Prince Charles, Prince of Wales, Ms Doria Ragland, Lady Jane Fellowes, Lady Sarah McCorquodale, Prince William, Duke of Cambridge and Catherine, Duchess of Cambridge in the Green Drawing Room at Windsor Castle, near London, Britain July 6, 2019. Chris Allerton/Pool via REUTERS   NEWS EDITORIAL USE ONLY. NO COMMERCIAL USE. NO MERCHANDISING, ADVERTISING, SOUVENIRS, MEMORABILIA or COLOURABLY SIMILAR. NOT FOR USE AFTER AFTER 31 DECEMBER, 2019 WITHOUT PRIOR PERMISSION FROM ROYAL COMMUNICATIONS. NO CROPPING. Copyright in this photograph is vested in The Duke and Duchess of Sussex. No charge should be made for the supply, release or publication of the photograph. The photograph must not be digitally enhanced, manipulated or modified in any manner or form and must include all of the individuals in the photograph when published.

2019 മെയ് 6 ന് ഹാരി–മേഗൻ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നിരുന്നു. എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളുടെ മക്കളിൽ എട്ടാമനും 7–ാം കിരീടവകാശിയുമായ കുഞ്ഞു രാജകുമാരന് ആർച്ചി എന്നാണ് പേരിട്ടിരിക്കുന്നത്.

Meghan, Harry and Baby Sussex

വോഗ് മാസികയുടെ സെപ്റ്റംബർ ലക്കത്തിലെ എഡിറ്ററായി മേഗൻ മാർക്കിൾ ചുമതലയേറ്റിരുന്നു. വോഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഗസ്റ്റ് എഡിറ്റർ ഉണ്ടാകുന്നത്. അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമയുമായി മേഗൻ നടത്തിയ അഭിമുഖമാണ് മറ്റൊരു പ്രധാന ആകർഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com