sections
MORE

അമ്മയാകാൻ സൂര്യ, കാവലായി ഇഷാൻ‌; വിഡിയോ

soorya-and-ishan-waiting-for-a-child
SHARE

സൂര്യയുടെ ശരീരത്തിൽ നിന്ന് ഇഷാന്റെ രക്തത്തിൽ ഒരു കുഞ്ഞ്. ഏറെ പ്രതീക്ഷകളോടെയാണ് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ കാത്തിരിക്കുന്നത്. ശസ്ത്രക്രിയ ഉൾപ്പടെ കടമ്പകൾ ഏറെയുണ്ട്. വിജയിക്കുമോ എന്ന് ഉറപ്പില്ല. മാത്രമല്ല, അപകടസാധ്യതകളുമുണ്ട്. എങ്കിലും മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

വളരെ ചെലവേറിയതും സങ്കീർണതകളുമുള്ളതാണ് ശസ്ത്രക്രിയ എന്ന് ഇഷാൻ‌ പറയുന്നു. എന്നാൽ ഒരു കുഞ്ഞിനു വേണ്ടി സൂര്യ ഒരുപാട് ആഗ്രഹിക്കുന്നതിനാൽ ഒപ്പം നിൽക്കാനാണ് ഇഷാന്റെ തീരുമാനം. തന്റെ രക്തത്തിൽ നിന്ന് കുഞ്ഞ് ജനിക്കാനുള്ള സാധ്യതയും ഇഷാൻ വ്യക്തമാക്കി. 

മുൻപും ഒരു കുഞ്ഞിനായുള്ള പ്രതീക്ഷകൾ സൂര്യ പങ്കുവച്ചിട്ടുണ്ട്. സൂര്യയും ഇഷാനും വനിതയ്ക്കു നൽകിയ അഭിമുഖം കാണാം.

അഭിമുഖത്തിന്റെ പൂർണരൂപം വനിതയിൽ വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA