ADVERTISEMENT

നാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമയും ഭാര്യ ഋതികയും. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് രോഹിത് തന്റെ പ്രിയതമയക്ക് ആശംസകൾ അറിയിച്ചത്. 

‘‘നീയില്ലാത്ത ജീവിതം ചിന്തിക്കാൻ കൂടി സാധ്യമല്ല. ഇതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു ഋതിക’’– രോഹിത് ട്വീറ്റ് ചെയ്തു.

ഋതികയെ ചുംബിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

ആറു വർഷത്തെ പ്രണയത്തിനുശേഷം 2015 ഡിസംബർ 13ന് ആണ് രോഹിത് ഋതികയെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് ഒരു മകളുണ്ട്.

English Summary : Rohit Sharma, Ritika Sajdeh celebrated 4th Wedding Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com