പാസിങ് ഔട്ടിൽ താരമായി ശ്രിഖിൽ

srikhil-in-passing-out-parade
എംഎസ്പി പാസിങ് ഔട്ട് പരേഡിൽ ബെസ്റ്റ് ഓൾറൗണ്ടർ, ബെസ്റ്റ് ഷൂട്ടർ പുരസ്കാരം നേടിയ കെ.എസ്.ശ്രിഖിൽ പരേഡിനു ശേഷം അച്ഛൻ ശ്രീധരനോടൊപ്പം.
SHARE

 എംഎസ്പിയിലെ പാസിങ് ഔട്ട് പരേഡിൽ പരിശീലനകാലയളവിലെ മികവിനുള്ള പുരസ്കാര വിതരണത്തിനു പേരു വിളിച്ചപ്പോൾ മലപ്പുറം രണ്ടുവട്ടം അഭിമാനിച്ചു. ബെസ്റ്റ് ഷൂട്ടറും ഓൾറൗണ്ടറുമായി തിരഞ്ഞെടുക്കപ്പെട്ടത് എടപ്പാൾ കൊരട്ടിയിൽ കെ.എസ്.ശ്രിഖിലാണ്. 

srikhil-in-passing-out-parade
മലപ്പുറം എംഎസ്പിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ നിന്ന്.

ബസ് ഡ്രൈവറായിരുന്ന കെ.ശ്രീധരന്റെയും ടി.പി.സജിതയുടെയും മകൻ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് ബിരുദധാരിയാണ് ശ്രിഖിൽ. ഒരു സഹോദരിയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA