ADVERTISEMENT

എട്ടാം വാർഷിക ദിനത്തിൽ ഭാര്യ അമാലിന് നന്ദി പറഞ്ഞ് ദുൽഖർ സല്‍മാൻ. തനിക്കൊപ്പം തുണയായി നിന്നതിന് നന്ദി അറിയിക്കുന്നതിനൊപ്പം എട്ടുവര്‍ഷം പിന്നിട്ടു എന്നതു വിശ്വസിക്കാനാവുന്നില്ലെന്നും ദുൽഖർ കുറപ്പിൽ പറയുന്നു. അമാലിനൊപ്പമുള്ള ഒരു ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.

‘‘എട്ട് വർഷം ?!!! ? ഇത്രയും കാലം എനിക്ക് തുണയായതിന് നന്ദി. ആം ആയതിന്, അമ്മ ആയതിന്, അമ്മായി ആയതിന്, അമു ആയതിന്. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ ഏറ്റവും മികച്ച പതിപ്പാകാന്‍ നീ എന്നെ പ്രേരിപ്പിക്കുന്നു.’’ – ദുൽഖർ കുറിച്ചു.

2011 ഡിസംബർ 22ന് ആണ് ദുൽഖർ സൽമാനും അമാൽ സൂഫിയയും വിവാഹിതരായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com