ADVERTISEMENT

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, വസ്ത്ര വ്യാപാരശാലയായ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ  മാര്‍ച്ച് 21 മുതൽ 31 വരെ താൽക്കാലികമായി അടച്ചിടും. ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയായ ബീന കണ്ണൻ  തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചതാണിത്.

എല്ലാവരും സുരക്ഷിതരും ആരോഗ്യമുള്ളവരും ആയിരിക്കാനും ആവശ്യപ്പെടുന്നു. സമൂഹത്തിൽ വൈറസ് പടരാതിരിക്കാൻ എല്ലാവരും വീടുകളിൽ സുരക്ഷിതമായിരിക്കാനും ബീന കണ്ണൻ വിഡിയോയിൽ പറയുന്നു.  എല്ലാവരുടേയും സുരക്ഷയെ കരുതിയാണ് കൊച്ചിയിലേയും കോട്ടയത്തേയും കടകൾ 31 വരെ അടച്ചിടാൻ തീരുമാനിച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com