16 വർഷത്തെ സൗഹൃദം പ്രണയത്തിലേക്ക് ; വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ranjini-haridas-obout-her-love-and-life
SHARE

പ്രണയത്തിലാണെന്നു വെളിപ്പെടുത്തി നടിയും അവതാരകയുമായി രഞ്ജിനി ഹരിദാസ്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്.  

16 വർഷമായി ശരത്തിനെ പരിചയമുണ്ട്. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

പ്രണയദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം രഞ്‍ജിനി പങ്കുവെച്ചിരുന്നു. ഇതോടെ രഞ്ജിനി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

English Summary : Anchor Ranjini Haridas about her love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA