സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ

actor-kailasnath-hospilatised-due-to-non-alcoholic-liver-cirrhosis
SHARE

പ്രശസ്ത സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസ് ആണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

കരൾ മാറ്റിവയ്ക്കാനാണു ഡോക്ടർമാരുടെ നിര്‍ദേശം. അതിനു വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവർത്തകനുമായ സജിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് കൈലാസ് നാഥ് കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. സാന്ത്വനം സീരിയിലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. 

സഹായം അഭ്യർഥിച്ചുള്ള സജിന്റെ കുറിപ്പ് വായിക്കാം

English Summary : Serial actor Kailasnath Hospitalised 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS