സീരിയൽ താരം ലത സംഗരാജു അമ്മയായി

serial-actress-latha-sangaraju-blessed-with-baby-boy
SHARE

നീലക്കുയിൽ സീരിയലിലൂടെ ശ്രദ്ധേയയായ നടി ലത സംഗരാജു അമ്മയായി. ആൺകുഞ്ഞ് പിറന്ന വിവരം സമൂഹമാധ്യമത്തിലൂടെയാണു താരം പങ്കുവച്ചത്. 

നീലക്കുയിൽ സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് തെലുങ്ക് നടിയായ ലത മലയാളികൾക്ക് സുപരിചിതയാകുന്നത്. 

2020 ജൂൺ 14ന് ഹൈദരബാദിലായിരുന്നു ലതയുടെ വിവാഹം. ഭർത്താവ് സൂര്യ സോഫ്‌റ്റ്‌വെയർ എൻജിനീയർ ആണ്.

English Summary : Actress Latha Sangaraju blessed with baby boy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA