അവസരത്തിനു വേണ്ടി കൂടെക്കിടക്കാൻ പറയുമെന്ന് കരുതിയില്ല: ശ്രുതി രജനീകാന്ത്

serial-actress-shruthi-rajanikanth-casting-couch-experience
SHARE

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് സീരിയിൽ താരം ശ്രുതി രജനീകാന്ത്. വനിത ഓൺലൈൻ ചാറ്റ് ഷോ അയാം ദി ആൻസറിലാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ. 

അന്ന് 19 വയസ്സാണ് പ്രായം. പ്ലസു ടു കഴിഞ്ഞു നിൽക്കുന്നു. തമിഴിലാണ് അവസരം ലഭിച്ചത്. സിനിമയുടെ പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞിരുന്നു. അതിനുശേഷമാണ് സിനിമയുടെ സംവിധായകൻ ഫോൺ വിളിച്ചതും കൂടി കിടക്കാൻ ആവശ്യപ്പെട്ടതെന്നും ശ്രുതി പറയുന്നു. 

സംവിധായകന്റെ പേരും സംഭവവും വ്യക്തമാക്കിയ താരം, പാഷനു വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം;

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA